ഉത്തര്‍ പ്രദേശില്‍ ബിജെപിക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നു. അടുത്തിടെ നിഷാദ് പാര്‍ട്ടി ബിജെപിക്കൊപ്പം ചേരാനുണ്ടായ കാരണം എന്താണെന്ന് വിശദമാക്കിയിരിക്കുകയാണ് സമാജ്‌വാദി പാര്‍ട്ടി. ഏറെകാലം ബിജെപി കോട്ടയായിരുന്ന ഗൊരഖ്പൂര്‍ മണ്ഡലം നിലനിര്‍ത്താന്‍ ബിജെപി കളിച്ച കളിയാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.<br /><br />Nishad Party chief, Sanjay Nishad took Rs 50 crore from BJP to become a part of party, he had deal with Yogi: Ram Bhuwal Nishad<br />